International News

ബംഗീ ജംപിനിടെ അപകടം; മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി

  • 25th March 2023
  • 0 Comments

തായ്‌ലൻഡിൽ സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടെ കയർ പൊട്ടി അപകടം. ഹോംങ്കോങില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ മൈക്കിനാണ് ദുരനുഭവമുണ്ടായത്. പട്ടായയില്‍ വച്ചാണ് മൈക്ക് പത്ത് നില കെട്ടിടത്തിന്‍റെ ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ ജംപ് നടത്തിയത്. വലിയൊരു സ്വിമ്മിംഗ് പൂളിന് മുകളിലായിരുന്നു പ്ലാറ്റ്ഫോം സജ്ജമാക്കിയിരുന്നത് പെട്ടന്ന് കയര്‍ പൊട്ടിയതോടെ പത്ത് നില കെട്ടിത്തിന്‍റെ ഉയരത്തില്‍ നിന്ന് മൈക്ക് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇടതുതോള്‍ വെള്ളത്തിലിടിച്ച് പൂളിലേക്ക് വീണ മൈക്കിന്റെ ശരീരത്തിന്‍റെ ഇടത് ഭാഗത്തായി ഒന്നിലധികം മുറിവുകളുണ്ട്. ചാംഗ്തായ് […]

error: Protected Content !!