News Sports

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം; അർജന്റീന ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • 11th July 2021
  • 0 Comments

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം നേടിയ അര്‍ജന്റീനാ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പിണറായി വിജയന്‍ അഭിനന്ദനം അറിയിച്ചത്. അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു അദ്ദേഹം കുറിച്ചു. പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: അതിര്‍ത്തികള്‍ […]

error: Protected Content !!