National News

പഠന ചെലവുകൾ വഹിക്കാം, ദത്തെടുക്കുക്കാനും തയ്യാർ; ക്രൂര ബലാത്സംഗത്തിന് ഇരയായ 12കാരിക്ക് സഹായവാഗ്ദാനവുമായി പോലീസുകാരൻ

  • 29th September 2023
  • 0 Comments

മധ്യപ്രദേശിലെ ഉജ്ജയിനിൽ ക്രൂര ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരി സഹായത്തിനായി കിലോമീറ്ററുകൾ നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ് . 12 കിലോമീറ്ററോളം സഹായത്തിനായി അലഞ്ഞു. ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും കുട്ടിയെ സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.മനസാക്ഷിയെ നടുക്കുന്ന ഈ സംഭവത്തിലെ പോലിസിന്റെ ഇടപെടൽ പ്രശംസനീയമായിരുന്നു. പെൺകുട്ടിക്ക് സാധ്യമായ മുഴുവൻ സഹായങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിക്ക് ആവശ്യമായ രക്തം ദാനം ചെയ്തത് രണ്ട് പോലീസുകാരാണ് . ഇപ്പോഴിതാ […]

error: Protected Content !!