കുന്ദമംഗലത്ത് കൺട്രോൾ റൂം തുറന്നു
കുന്ദമംഗലം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഡ്വ: പി.ടി.എ.റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ – 0495 2801020, 9447802157, 8891728265, 8156852551. കുന്ദമംഗലത്ത് ആരംഭിച്ച കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഇ.വിനോദ് കുമാർ നിർവ്വഹിച്ചു. സന്നദ്ധ സേനാ കോ ഓർഡിനേറ്റർ അബി ജേഷ് , അസി: കോ ഓർഡിനേറ്റർ വിപിൻ, എം.കെ. മോഹൻ ദാസ് […]