National News

‘ട്രാക്ടർ റാലി പിൻവലിക്കേണ്ടതില്ല;’കര്‍ഷക സമരം തുടരാന്‍ തീരുമാനം വാക്ക് മാത്രം പോരാ, രേഖ വേണമെന്ന് അഭിപ്രായം

  • 20th November 2021
  • 0 Comments

കാര്‍ഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്നും കര്ഷകസംഘടനകൾ അറിയിച്ചു കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഈ മാസം 29നു ശീതകാല സമ്മേളനം ആരംഭിക്കുമ്പോൾ പാർലമെന്റിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലി പിൻവലിക്കേണ്ടെന്നു സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റിയിൽ ഭൂരിപക്ഷാഭിപ്രായം.കാർഷിക വിളകൾക്കു താങ്ങുവില ഉറപ്പാക്കാനും വിവാദ നിയമങ്ങൾ […]

Kerala News

ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ല; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ജി ആർ അനിൽ

  • 20th November 2021
  • 0 Comments

കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം ഭക്ഷ്യക്കിറ്റ് നിര്‍ത്തുന്നതെന്നും റേഷൻ കട വഴിയുള്ള ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കുമെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. അവശ്യ സമയം വന്നാൽ കിറ്റ് വീണ്ടും നൽകുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോൾ പറയുന്നത്. കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് […]

Sports

മെസ്സിയുടെ കരിയർ ബാഴ്‌സലോണയിൽ തന്നെ അവസാനിപ്പിക്കും : ജോസഫ് മരിയ ബര്‍ത്തോമ്യു

സ്പെയിൻ : മെസ്സി അദ്ദേഹത്തിന്റെ കരിയർ ബാഴ്‌സലോണയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ബാഴ്‌സ ക്ലബ് പ്രസിഡന്റ് ക്ലബ്ബ് ജോസഫ് മരിയ ബര്‍ത്തോമ്യു. കഴിഞ്ഞ ദിവസം താരത്തിന് ക്ലബ്ബിൽ തുടരാൻ താല്പര്യമില്ലായെന്ന വാർത്ത സ്പെയിനിലെ മുഖ്യ മാധ്യമം നൽകിയ സംഭവത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിയ്യാറയലിനെതിരായ മത്സര ശേഷം വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയും ഇക്കാര്യത്തിൽ ഉറപ്പു തന്നതായി അദ്ദേഹം സൂചിപ്പിച്ചു. ക്ലബ്ബുമായുള്ള കരാർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു

error: Protected Content !!