ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും നിബന്ധനകളും
കോവിഡ് വ്യാപനം കര്‍ശനമായി തടയുന്നതിന് കോഴിക്കോട് കോര്‍ പ്പറേഷന്‍ പരിധിയില്‍ 50 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും നഗരസകളിലും ഗ്രാമപഞ്ചായത്തുകളിലും 30 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാകളക്ടര്‍ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വര്‍ഡുകള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 15, 18 22,30 32,31,3,4,7,9,12,13,16,25,50,60 അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10,13,1 അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, […]