News

കോഴിക്കോട് ജില്ലയില്‍ 21 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ 21 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി ജില്ലാ കളക്റ്റര്‍ പ്രഖ്യാപിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 16- പുല്ലോറമ്മല്‍, 12-ആരാമ്ബ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി 1,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 മടത്തും പൊയില്‍, എന്നിവയെ ആണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കാവിലുപ്പാറ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14- ആവിക്കര , ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 കുളിമാട്, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചുണ്ടയില്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 11 നടമ്മല്‍, […]

error: Protected Content !!