International News

ലെൻസ് വെച്ച കാര്യം മറന്ന് ഡെയ്‌ലി ഉറക്കം;ഡോക്ടർ നീക്കിയത് 23 ലെൻസുകൾ

  • 14th October 2022
  • 0 Comments

സ്ത്രീയുടെ കണ്ണില്‍ നിന്ന് ഇരുപത്തിമൂന്നോളം ലെൻസ് ഒന്നിച്ച് നീക്കം ചെയ്ത് ഡോക്ടര്‍.കാലിഫോര്‍ണിയയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധയായ ഡോ. കത്രീന കുര്‍തീവയാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. തന്‍റെ ക്ലിനിക്കില്‍ നടന്ന സംഭവമാണെന്ന അടിക്കുറിപ്പോടെ ഇവര്‍ പങ്കുവച്ച വീഡിയോയും ഫോട്ടോയുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഉറങ്ങുമ്പോള്‍ പതിവായി കോണ്ടാക്ട് ലെൻസ് ഊരിവയ്ക്കാൻ മറന്നുപോയ സ്ത്രീയുടെ കണ്ണില്‍ നിന്നുമാണ് ഇരുപത്തിമൂന്നോളം ലെൻസ് ഡോക്ടർ ഒന്നിച്ച് നീക്കം ചെയ്തത്.ദയവു ചെയ്ത് ആരും കോണ്ടാക്ട് ലെൻസ് നീക്കാതെ ഉറങ്ങാൻ പോകരുതെന്നും വിഡിയോയ്‌ക്കൊപ്പം ഡോക്ടർ കുറിച്ചു. […]

error: Protected Content !!