Local News

കുന്ദമംഗലം പെരിങ്ങളം റോഡ് ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു

  • 28th February 2022
  • 0 Comments

കുന്ദമംഗലം പെരിങ്ങളം റോഡിൻ്റെ ബി.എം.ബി.സി ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു. നാഷണൽ ഹൈവേ 766 ൽ കുന്നമംഗലം ടൗണിനെ പെരിങ്ങളം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി ഉൾപ്പെടെ നടന്നതിനാൽ റോഡിൻ്റെ നേരത്തെ പരിഷ്കരിച്ചിരുന്ന ഭാഗങ്ങൾ തകർന്നു കിടക്കുകയായിരുന്നു. ഇതിനുള്ള പരിഹാരമായാണ്ആധുനിക രീതിയിൽ താറിംഗ് പ്രവർത്തി നടത്തുന്നതിന് നടപടി സ്വീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് മുഖേന 50 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്ക് വേണ്ടി വകയിരുത്തിയിട്ടുള്ളത്. പി.ടി.എ റഹീം എം.എൽ.എ റോഡ് പ്രവൃത്തി […]

Kerala

മുപ്പതടി ഉയരത്തിൽ മണ്ണെടുത്ത് കെട്ടിട നിർമ്മാണം ദുരന്തം മുന്നിൽ കണ്ട് ബാബുവിന്റേയും കുടുംബത്തിന്റെയും ജീവിതം

  • 21st July 2020
  • 0 Comments

കോഴിക്കോട് : ജീവനു തന്നെ ഭീഷണി ഉയർത്തി കുന്ദമംഗലം മുപ്രക്കുന്ന് ഹരിജൻ കോളനിയിൽ കെട്ടിട നിർമ്മാണം. മുപ്പതടി ഉയരത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കെട്ടിട നിർമ്മാണത്തിന് വേണ്ടി മണ്ണെടുത്ത സാഹചര്യത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ് തൊട്ട് മുകളിൽ താമസിക്കുന്ന ബാബുവും കുടുംബവും. മണ്ണെടുത്തതോടു കൂടി മുപ്പതടി ഉയരത്തിലാണ് ബാബുവും കുടുംബവും നിലവിൽ താമസിക്കുന്നത്. കഴിഞ്ഞ എട്ടു വർഷമായി ജോലിക്കൊന്നും പോകാൻ കഴിയാതെ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മുൻ ഓട്ടോ തൊഴിലാളിയാണ് ബാബു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാൽ കേസിനൊന്നും പോകാനും […]

error: Protected Content !!