Kerala News

പുതുപ്പള്ളി കേരളത്തിലെ ഏറ്റവും വികസനം കുറഞ്ഞ മണ്ഡലം; എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ട്; വി ശിവൻകുട്ടി

  • 12th August 2023
  • 0 Comments

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും പുതുപ്പള്ളിയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഏറ്റവും വികസനം കുറഞ്ഞ മണലമാണ് പുതുപ്പള്ളിയെന്നും തെരഞ്ഞെടുപ്പിൽ ന്യായമായ കാര്യങ്ങൾ മാത്രമേ എൽഡിഎഫ് ഉന്നയിക്കൂവെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ 140-ാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. വികസനം കുറവുള്ള മണ്ഡലം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. . മഹാത്മാഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങിയവ പഠിപ്പിക്കില്ലെന്ന് കേന്ദ്രം […]

error: Protected Content !!