ഭാരതീയ ന്യായ സംഹിത,ഭാരതീയ നാഗരിക് സുരക്ഷാ സംഹിത; രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ ഭാരതവൽക്കരിക്കാൻ കേന്ദ്ര സർക്കാർ
രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ ഭാരത വൽക്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ക്രിമിനൽ നിയമത്തിൽ ഭേദഗതിക്കൊരുങ്ങുകുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള സുപ്രധാന ബിൽ ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിച്ചു. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും.തെളിവ് […]
