National News

രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ പ്രവര്‍ത്തനം നിര്‍ത്തിയത് 2 ലക്ഷത്തിലേറെ കമ്പനികള്‍

  • 21st July 2021
  • 0 Comments

2018 മുതല്‍ രാജ്യത്ത് ഇതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നത് 2,38,223 കമ്പനികള്‍ക്ക്. സാമ്പത്തിക മാന്ദ്യത്തിനു പുറമെ കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വര്‍ഷത്തെ ആദ്യ ആറുമാസം കൊണ്ടുമാത്രം 13,000-ത്തോളം കമ്പനികളുടെയാണ് പ്രവര്‍ത്തനം നിലച്ചത്. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്. പൊതുകടം 10ശതമാനംകൂടുകയും ചെയ്തു. സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്‍പ്പെടെ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ പോലും ഈ കമ്പനികള്‍ക്കായില്ല. യഥാസമയം രേഖകള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്ക് അവ ഫീസില്ലാതെ […]

error: Protected Content !!