Kerala kerala

സമയത്തിനുള്ളില്‍ വിവരം ലഭ്യമാക്കാത്ത ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിവരാവകാശ കമ്മീഷന്‍

  • 19th August 2024
  • 0 Comments

30 ദിവസത്തിനുള്ളില്‍ വിവരാവകാശ അപേക്ഷയിന്‍മേല്‍ മറുപടി നല്‍കാത്ത വിവരാവകാശ ഓഫീസര്‍മാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് തിങ്കളാഴ്ച നടത്തിയ വിവരാവകാശ കമ്മീഷന്‍ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഓഫീസില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷയില്‍ ചോദിച്ച വിവരങ്ങള്‍ മറ്റൊരു ഓഫീസില്‍ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കില്‍ പോലും അത് ആ ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസര്‍ക്കുണ്ട്. വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല, അറിയില്ല എന്ന രീതിയില്‍ മറുപടി നല്‍കുന്നതിനെതിരെ […]

error: Protected Content !!