National News

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ചു; 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും

  • 1st September 2023
  • 0 Comments

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെ തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും.കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 30 മുതൽ ഗാർഹിക പാചകവാതക […]

National News

പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്;ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

  • 1st October 2022
  • 0 Comments

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.ചെന്നൈയില്‍ 19 കിലോ സിലിണ്ടറിന് 2045 രൂപയില്‍ നിന്നും 2009.50 രൂപയായി കുറഞ്ഞു. ഡല്‍ഹിയില്‍ 1,859 രൂപയാകും. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന് 1811.50 രൂപയാകും.ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല,ജൂലൈ 6 ന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ നിരക്ക് യൂണിറ്റിന് 8.5 രൂപയായും കുറച്ചിരുന്നു.

National News

വാണിജ്യ പാചക വാതക സിലിണ്ടർ വിലയിൽ വൻ വർധനവ്; 106 രൂപ 50 പൈസ കൂട്ടി

  • 1st March 2022
  • 0 Comments

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക വില സിലിണ്ടറിന് 106 രൂപ 50 പൈസ വർധിച്ചു . 2009 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. മറ്റു ജില്ലകളിലെ വിലയിൽ ആനുപാതികമായി വർധനയുണ്ടാകും. അതേസമയം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇപ്പോൾ വില കൂട്ടിയത് ഹോട്ടലുകളിലും തട്ടുകടകളിൽ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് . സാധാരണ ഒന്നാം തീയതിതന്നെയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ഗാർഹിക സിലിണ്ടറിന് […]

error: Protected Content !!