Entertainment News

മരക്കാർ ടീസർ കണ്ട് അമ്പരന്ന് ഫേസ്ബുക്ക്; ഐതിഹാസികമെന്ന് കമന്റ്

  • 25th November 2021
  • 0 Comments

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസാകാൻ ഇനി ഏതാനും ദിവസം മാത്രമേ ബാക്കിയുള്ളൂ. ഇതിനിടെ ഇന്നലെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.24 സെക്കൻഡ് മാത്രമുള്ള ടീസർ യുദ്ധ രംഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്.ടീസർ ആരധകർ ഏറ്റെടുത്ത് കഴിഞ്ഞു. യൂട്യൂബ്ട്രന്‍ഡിംഗില്‍ ഒന്നാമതാണ് മരക്കാര്‍ ടീസര്‍. ആരാധകരെ മാത്രമല്ല ഫേസ്ബുക്കിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് മരക്കാർ ടീസർ. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്‍റെ ഔദ്യോഗിക പേജിൽ ഐതിഹാസിക ടീസറെന്ന് കമന്റ് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക് ടീം. ഫേസ്ബുക്ക് കമന്‍റിന് […]

Kerala

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്ന് : കെ.കെ ശൈലജ

  • 10th July 2020
  • 0 Comments

തിരുവനന്തപുരം: പൂന്തുറയിൽ ഇതരസംസ്ഥാനക്കാരിൽ നിന്നാണ് രോഗം പടർന്നതെന്ന് ആരോ​ഗ്യമന്ത്രി. ഇതു മൂലമാണ് കോവിഡ് സൂപ്പർ സ്പ്രെഡുണ്ടായതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ ഇതര സംസ്ഥാനത്തിൽ നിന്നെത്തുന്നവരോട് ഇടപ്പെടുമ്പോൾ ശ്രദ്ധ വേണമെന്നും മന്ത്രി സൂചിപ്പിച്ചു. അതേ സമയം പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ആലോചന. പരമാവധി വീടുകളിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോ​ഗവ്യാപനമുണ്ടായോ […]

Kerala

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ ഭിന്നശേഷിയുള്ള കുട്ടിയെ അനുമോദിച്ച ഫേസ്ബുക്ക് പോസ്റ്റിനു താഴെ അപഹാസ്യ പ്രതികരണം

കൊടുവള്ളി : ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തിൽ ഫേസ്ബുക്കിൽ അനുമോദനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ കുട്ടിയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമൻറ്. കൊടുവള്ളി കാരാട്ട് ബഷീറിന്റെ മകനെ മുഹമ്മദ് റസ്ബിലിനെ അനുമോദിച്ച് സുഹൃത്ത് അലി മേപ്പാല ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന് താഴെയാണ് കുരങ്ങന്റെയും,കഴുതയുടെയും ചിത്രം നൽകിയും,ചില മോശം വാചകങ്ങൾ നൽകിയും സക്കീർ പുഴങ്കരയെന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും കമെന്റുകൾ രേഖപ്പെടുത്തിയത്. കണ്ണിനും കാലിനും തുടങ്ങി 70% ത്തിൽ കൂടുതൽ വൈകല്യമുള്ള കുട്ടി […]

Kerala

ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല ഭാഷയിൽ പ്രതികരിച്ചെന്ന കേസിൽ വി ഡി സതീശൻ എംഎൽഎക്കെതിരെ കേസെടുത്തു

  • 13th June 2020
  • 0 Comments

കൊച്ചി : വി ഡി സതീശൻ എംഎൽഎക്കെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിന്‌ കേസെടുത്തു. പൊതുപ്രവർത്തകനുമായ അബ്ദുൾ സലാം, ഇവരുടെ ഭാര്യ,മാതാവ് എന്നിവരുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസ്‌ എടുത്തിരിക്കുന്നത്‌. വി ഡി സതീശൻ മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിന് താഴെ പരാതിക്കാരനായ അബ്ദുൽ സലാം അഭിപ്രായം രേഖപ്പെടുത്തുകയും ഇതിനു മറുപടിയായി അശ്ലീല ഭാഷയിൽ എം എൽ എ മറുപടി നൽകി എന്നുമായിരുന്നു കേസ്. ആദ്യം വ്യാജ ഐഡി ഉപയോഗിച്ച് […]

Kerala Trending

കുന്ദമംഗലം ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് വിജയം പിണറായി സർക്കാരിനുള്ള തിരിച്ചടി : യൂത്ത് കോൺഗ്രസ്

  • 4th September 2019
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം പിണറായി സർക്കാരിനുള്ള തിരിച്ചടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനേഷ് ലാൽ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചടക്കാൻ എൽ ഡി എഫും നില നിർത്തനായുള്ള യു ഡി എഫിന്റെയും മത്സരമായിരുന്നു കുന്ദമംഗലത്ത് പോരാട്ടത്തിനൊടുവിൽ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുന്ദമംഗലം ന്യൂസ്.കോമിനോടായി പറഞ്ഞു. ജനങ്ങൾ യു ഡി എഫിന് നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് […]

error: Protected Content !!