News Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍ജീന്ദര്‍ കൗറിന് വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി

  • 2nd August 2022
  • 0 Comments

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ ഭാരോദ്വഹന താരം ഹര്‍ജീന്ദര്‍ കൗര്‍ വെങ്കല മെഡല്‍ നേടി. പഞ്ചാബിലെ നഭയ്ക്കടുത്തുള്ള മെഹാസ് ഗ്രാമത്തില്‍ നിന്നുള്ള 25 കാരി ഈ മത്സരത്തില്‍ സ്നാച്ചില്‍ 93 ഉം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 ഉം ഉയര്‍ത്തിയ മത്സരത്തില്‍ ആകെ 212 കിലോഗ്രാം ഭാരവും ഉയര്‍ത്തി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോ താരങ്ങളായ ഷുശീലാ ദേവി, വികാസ് യാദവ് എന്നിവര്‍ നേടിയ വെള്ളിയും വെങ്കലവും ചേര്‍ത്ത് തിങ്കളാഴ്ച ഇന്ത്യക്ക് മൂന്ന് മെഡല്‍ […]

error: Protected Content !!