GLOBAL International

കംബോഡിയയിലെ ബുദ്ധ-ഇസ്ലാം മതനേതാക്കളുടെ ഉച്ചകോടി സമാപിച്ചു

നോം പെന്‍ : കംബോഡിയന്‍ സര്‍ക്കാറും മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗും ( റാബിത്ത ) സംയുക്തമായി സംഘടിപ്പിച്ച ഇസ്ലാം – ബുദ്ധ മത സൗഹാര്‍ദ്ദ സമ്മേളനം അവസാനിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം പണ്ഡിതന്മാരും സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് ഉച്ച കോടി ഉദ്ഘാടനം ചെയ്തു.മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ്സയുടെ മുഖ്യ പ്രഭാഷണം അസിസ്റ്റന്റ് ജനറല്‍ സെക്രെട്ടരി ഡോ. മുഹമ്മദ് മൂസാ […]

error: Protected Content !!