ജില്ലയിൽ ഇന്ന് 828 പേർക്ക് കോവിഡ്
ജില്ലയില്‍ ഇന്ന് 828 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 803 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 21 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,572 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,591 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 9,325 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 16,286 പേരാണ് ക്വാറന്റൈനിലുള്ളത്. 5,767 മരണങ്ങളാണ് ഇതുവരെ […]
