National News

കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ കമൽ ഹാസൻ മുന്നിൽ

തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പ​ി​ന്‍റെ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ മുന്നിട്ടുനിൽക്കുന്നു. ബി.ജെ.പി സ്​ഥാനാർഥി വനതി ശ്രീനിവാസൻ​ പിന്നിലാണ്​​. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി എം.കെ. സ്​റ്റാലിൻ മുന്നിട്ടുനിൽക്കുകയാണ്​. കൊളത്തൂർ മണ്ഡലത്തിലാണ്​ സ്​റ്റാൻലിൻ മത്സരിച്ചത്​. കോവിൽപട്ടി സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ പിന്നിലാണ്​. ഇവിടെ എ.ഐ.​എ.ഡി.എം.കെ സ്​ഥാനാർഥി സി. കടമ്പൂർ രാജുവാണ്​ മുന്നിട്ടുനിൽക്കുന്നത്​. നടിയും തൗസൻറ്​ ലൈറ്റ്​ മണ്ഡലം ബി.ജെ.പി സ്​ഥാനാർഥിയുമായ ഖുഷ്​ബു സുന്ദർ പിന്നിലാണ്​. ഡി.എം.കെ […]

error: Protected Content !!