National News

മൂന്ന് മൂര്‍ഖന്‍ പാമ്പുകളുമായി അഭ്യാസം;വീഡിയോ എടുക്കുന്നതിനിടെ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു

  • 17th March 2022
  • 0 Comments

മൂന്ന് മൂര്‍ഖന്‍ പാമ്പുകളെവെച്ച് അഭ്യാസം കണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു.കര്‍ണാടക സ്വദേശി മാസ് സെയ്ദിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെയും അപകടകരമായ രീതിയിലാണ് ഇയാള്‍ കൈകാര്യം ചെയ്തത്. പാമ്പുകളുടെ മുന്നില്‍ ഇരുന്ന ഇയാള്‍ അവയുടെ വാലില്‍ പിടിച്ചുവലിക്കുകയും തന്റെ കൈകളും കാലുകളും ചലിപ്പിച്ച് അവയുടെ ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഒരു പാമ്പ് കാലില്‍ കടിച്ചത്.സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. സെയ്ദിന്റെ പ്രവര്‍ത്തിക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയില്‍ യാതൊരു മുന്‍കരുതലൊന്നുമില്ലാതെയാണ് ഇയാള്‍ പരിശീലനം നടത്തിയതെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുശാന്ത് […]

error: Protected Content !!