കോവിഡിനെ മറികടന്ന സ്‌ട്രൈക്കർ പൗലോ ഡിബാല മൈതാനത്ത്
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏതൊരു കാൽപ്പന്തു പ്രേമിക്കും ഇഷ്ടം തോന്നുന്ന കാഴ്‌ച്ചകളാണ് ഇറ്റാലിയൻ പുൽ മൈതാനങ്ങളിൽ നിന്നും യുവന്റസ് പുറത്തു വിട്ടത്. കോവിഡ് പ്രതിസന്ധി കടന്ന് ലീഗുകൾ തുടങ്ങുന്നതിനു മുന്നോടിയായി കളിക്കാർ പരിശീലനത്തിനിറങ്ങിയ കാഴ്ച. അതിലെന്താണ് ഇത്ര ആശ്ചര്യം എന്നല്ലേ. ? കോവിഡിനോട് പട വെട്ടിയ ഒരു അർജന്റീനൻ പോരാളിയും അവർക്കൊപ്പമുണ്ടായിരുന്നു. പുഞ്ചിരിച്ച് പൂർവാധികം ശക്തിയോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പരിശീലന കളം അടക്കിവാണ പൗലോ ഡിബാല കോവിഡ് അതിശക്തമായി ആഞ്ഞടിച്ച തുടക്ക സമയങ്ങളിൽ രോഗികളിലും മരണ […]
