നന്മ തുടരണം; ഫിറോസ് കുന്നപറമ്പിലിന്റെ വീടിന് മുമ്പില്‍ മാനസിക ഐക്യദാര്‍ഡ്യം സംഘടിപ്പിക്കുന്നു
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഫിറോസ് കുന്നപറമ്പില്‍ ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ ലൈന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ക്ലബ് ഷമീറിയന്‍സ് ഫൊണ്ടേഷന്‍ അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ മാനസിക ഐക്യദാര്‍ഡ്യം സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാല്‍ ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ അനാഥമാകും എന്ന തിരിച്ചറിവില്‍ നിന്നാണ് ക്ലബ്ബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മാനസിക ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ പുലര്‍ച്ച 4 മണിക്ക് കൊടുവള്ളിയില്‍ നിന്ന് ഇതിനായി പുറപ്പെടുമെന്ന് അഡ്വ: ഷമീര്‍ കുന്ദമംഗലം, ഷമീര്‍ […]