National News

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; വീടുകൾ തകർന്നു; അഞ്ച്‌ പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്

  • 10th August 2023
  • 0 Comments

ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘ വിസ്ഫോടനം. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ പറഞ്ഞു . അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഒരു പൊതുമരാമത്ത് വകുപ്പ് […]

error: Protected Content !!