സർവർ തകരാറിന് പരിഹാരമായില്ല; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി റേഷൻ കടകൾ അടച്ചിടും
സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. ഏപ്രില്‍ 29 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം കൂടി വേണമെന്ന് എന്‍ഐസി അറിയിച്ചതിനെ തുടര്‍ന്നാണ് റേഷൻ കടകൾ അടച്ചിടുന്നത്.അതേസമയം ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിനുളള ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനത്തെ ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ നീട്ടിയിട്ടുണ്ട്. തുടര്‍ന്ന് മെയ് ആറാം തീയതി മുതലായിരിക്കും മെയ് […]
