Local

വാര്‍ഡ് ശുചീകരണം നടത്തി

  • 19th December 2024
  • 0 Comments

കിഴക്കേ പൈങ്ങോട്ടുപുറം വാര്‍ഡ് 16 കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സി വി സംജിത്ത് ഉത്ഘാടനം ചെയ്തു. നവനീതം രാഘവന്‍ നായര്‍. രാജന്‍ പാണങ്ങാട്ട്. മോഹനന്‍ തൂലിക. ജിജിത്ത് പൈങ്ങോട്ടുപുറം, പ്രമോദ് ചേരിഞ്ചാല്‍ എം. ബാലകൃഷ്ണന്‍ നായര്‍, പുല്ലങ്ങോട്ട് ഗീതാ അന്തര്‍ജനം, മാടഞ്ചേരി വാസു, വിജയന്‍ ചാക്കോടിയില്‍, രാധാകൃഷ്ണന്‍ കുട്ടാടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Kerala

എല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തിനാടാകെ ശുചിയാക്കാനാകണം – മുഖ്യമന്ത്രി

ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചുഎല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തി നാടാകെ ശുചിയാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകളുടെ വിതരണവും കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വപരിപാലനത്തിൽ നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ മികവുറ്റ ഒട്ടേറെ മാതൃകകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നടത്തിയ പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങളും കൂടുതൽ മികവുറ്റ മാതൃകകളും സൃഷ്ടിക്കാനാകണം. നവകേരളം നിർമിക്കുമ്പോൾ നാടാകെ ശുചിയായിരിക്കണം. ഉറവിട മാലിന്യസംസ്‌കരണത്തിനാണ് ആദ്യം നാം പ്രാധാന്യം നൽകി […]

error: Protected Content !!