പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിൽ സംഘർഷം; ആറു പേർക്ക് പരിക്ക്
ഇടുക്കിയിലെ പെരിയ കനാലിൽ ഹോട്ടലുകാർ തമ്മിലുണ്ടായ വാക്ക് തർക്കംസംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കുട്ടികളുൾപ്പെടെ ആറു പേർക്ക് പരിക്ക്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ ഹോട്ടലുടമകൾ തമ്മിലുള്ള വാക്ക് തർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു. സംഘർഷത്തില്‍ കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശാന്തന്‍പാറ പൊലീസ് കേസെടുത്തു. നൗഷാദിന്റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് […]
