Kerala

‘കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ച് രാജി’; മുതിർന്ന കോൺഗ്രസ് നേതാവ് സി കെ ശ്രീധരൻ സിപിഐഎമ്മിലേക്ക്

  • 15th November 2022
  • 0 Comments

കാസർകോട്: കെപിസിസി മുൻ ഉപാദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ സി കെ ശ്രീധരൻ സിപിഐഎമ്മിലേക്ക്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് സി കെ ശ്രീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപാധികളൊന്നുമില്ലാതെയാണ് താൻ സിപിഐഎമ്മിൽ ചേരുന്നത്. രാഷ്ട്രീയമാറ്റത്തിന്റെ വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു. ‘കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചു. കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജി,’ ഈ മാസം 19ന് കാഞ്ഞങ്ങാട്ട് സി കെ […]

error: Protected Content !!