കുന്ദമംഗലം ഇനി നിരീക്ഷണത്തിൽ

  • 20th February 2021
  • 0 Comments

അഡ്വ പി ടി എ റഹീം എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 64 ലക്ഷം രൂപഉൾപ്പെടുത്തി ഉണ്ടാക്കിയ കുന്ദമംഗലം സിറ്റി സർവൈലൻസ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. അഡ്വ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എ വി ജോർജ് അദ്ധ്യക്ഷത വഹിച്ചു അസി.കമീഷണർ ട്രാഫിക് നോർത്ത് പി കെ രാജു സ്വാഗതം പറഞ്ഞു. കൂടാതെ ചടങ്ങിൽ കോഴിക്കോട് അഡിഷണൽ ഡെപ്യൂട്ടി […]

error: Protected Content !!