നവീകരിച്ച സിറ്റി പോലീസ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു
നവീകരിച്ച കോഴിക്കോട് സിറ്റി പോലീസ് കാന്റീന്‍ ഉദ്ഘാടനം തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കോഴിക്കോട് സൗത്ത് മുന്‍ എം.എല്‍.എ ഡോ. എം.കെ. മുനീറിന്റെ 2018- 19 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ഉപയോഗിച്ചാണ് കാന്റീന്‍ നവീകരിച്ചത്. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. വിശിഷ്ടാതിഥിയായിരുന്നു. ഡി.ഐ.ജി ആന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എ.അക്ബര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അമോസ് മാമന്‍, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് […]
