Local News

ഓട്ടോ- ടാക്സി ചാർജ്ജ് പുതുക്കി നിശ്ചയിക്കുക

  • 15th December 2021
  • 0 Comments

പെട്രോൾ ഡീസൽ വില വർദ്ധനവും കോവിഡ് പ്രതിസന്ധിയും കാരണം ജീവിത പ്രയാസങ്ങൾ നേരിടുന്ന ഓട്ടോ-ടാക്സി ജീവനക്കാരുടെ പ്രയാസം പരിഗണിച്ച് നിലവിലുള്ള ചാർജ്ജ് പുതുക്കി നിശ്ച്ചയിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU കുന്ദമംഗലം സെക്ഷൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു , യൂനിറ്റ് പ്രസിഡണ്ട് എം എം സുധീഷ് കുമാർ പതാക ഉയർത്തി.കെ വി സുരേന്ദ്രൻ രക്തസാക്ഷി പ്രമേവും, കെ കെ ഭരതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.എം എം സുധീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഏരിയാ സെക്രട്ടറി […]

error: Protected Content !!