മകളെ…. നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും: മകൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ
നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും, മകൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. അദ്ദേഹം തന്റെ മകളുടെ പിറന്നാളായിരുന്ന ഇന്നലെ ആശംസകൾ അറിയിച്ച് ദുൽഖർ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ: എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ടു കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നതു വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ, നിന്നെ […]









