Entertainment

റംസാനുമായുള്ള പ്രണയം ഒടുവിൽ തുറന്ന് പറഞ്ഞു ദിൽഷ

  • 19th March 2023
  • 0 Comments

ബിഗ് ബോസ് താരങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടായി ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ആ വഴക്കുകൾ വീണ്ടും ആളിക്കത്തുകയാണ്. ബിഗ് ബോസ് സീസൺ ഫോർ വിജയിയായത് ദിൽഷാ പ്രസന്നനായിരുന്നു. മലയാളത്തിലെ ആദ്യ ബിഗ് ബോസ് ലേഡി വിന്നർ ആണ് ദിൽഷ. ഈ വിജയത്തിന് ശരിക്കും ദിൽഷ അർഹയാണോ എന്നാണ് ചോദ്യങ്ങൾ വരുന്നത്. ദിൽഷ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന റംസാനൊപ്പം ദിൽഷ ചെയ്യുന്ന ഡാൻസ് വീഡിയോകൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ […]

error: Protected Content !!