Entertainment News

കോഴിക്കോട് ശാരദ അന്തരിച്ചു

  • 9th November 2021
  • 0 Comments

പ്രശസ്ത സിനിമ താരം കോഴിക്കോട് ശാരദ ( 75 ) അന്തരിച്ചു.ഇന്ന് രാവിലെ ഹൃദയാഘാതം മൂലം സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.സിനിമ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ഒട്ടേറെ മലയാള സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്

error: Protected Content !!