Kerala News

‘ഇതരമതസ്ഥന് ക്ഷേത്രത്തില്‍ എന്തുകാര്യം?’; ചോറ്റാനിക്കരയില്‍ യുവാക്കള്‍ക്ക് നേരെ പൊലീസിന്റെ മര്‍ദ്ദനം

  • 5th November 2021
  • 0 Comments

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് നിന്ന യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒരു ഇന്റര്‍വ്യൂവിന് കൊച്ചിയില്‍ എത്തിയ കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചോറ്റാനിക്കര എസ്.ഐയാണ് യുവാക്കളെ മര്‍ദ്ദിച്ചത്. നവംബര്‍ ഒന്നിന് രാത്രി 11 മണിക്കാണ് സംഭവം. ഇന്റര്‍വ്യൂവിന് പോകുന്നതിന് മുന്‍പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകണം എന്ന് മിഥുന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഒപ്പം പോയതായിരുന്നു സെയ്ദാലി. നടയടച്ചതിനാല്‍ രാത്രി ക്ഷേത്ര പരിസരത്ത് കിടന്ന ശേഷം രാവിലെ തൊഴുത് മടങ്ങാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ […]

error: Protected Content !!