National News

ഛോട്ടാ രാജന് ജന്മദിനം;ആശംസയും കബഡി മത്സരവും ആറുപേർ അറസ്റ്റിൽ

  • 15th January 2023
  • 0 Comments

അധോലോക രാജാവായി അറിയപ്പെടുന്ന രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാരാജന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചതിന് മുംബൈയില്‍ ആറുപേര്‍ അറസ്റ്റില്‍. , ഇതോടനുബന്ധിച്ച് മലാഡിലെ കുരാ‍ർ ​ഗ്രാമത്തിൽ കബഡി മത്സരം സംഘടിപ്പിക്കും എന്നും പോസ്റ്ററിൽ പറഞ്ഞിട്ടുണ്ട്. മലാദിലാണ് ഛോട്ടാരാജന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോലീസ് പോസ്റ്ററുകള്‍ നീക്കംചെയ്യുകയും സംഘാടകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ജനുവരി 13 -ന് രാത്രിയിലാണ് പോസ്റ്ററുകൾ പതിച്ചത്. പോസ്റ്ററിൽ പറയുന്നത് പ്രകാരം ജനുവരി 14, 15 […]

error: Protected Content !!