Kerala News

ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ കോൺക്രീറ്റ് ഭാഗം വീണു; കുഞ്ഞിന്‍റെ അമ്മയ്ക്ക് പരിക്ക്

  • 10th July 2022
  • 0 Comments

കുഞ്ഞിന്‍റെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റ് ഇളകി വീണു.അപകടത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂർ ക്ഷേത്രത്തിൽ 10 മണിക്കാണ് സംഭവം.5 മാസം പ്രായമുള്ള അഭയ ദേവിൻ്റെ ചോറൂണിനിടെയാണ് ആനക്കൊട്ടിലിൻ്റെ മേൽഭാഗം ഇടിഞ്ഞ് അപകടമുണ്ടായത്. കലവൂർ സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Protected Content !!