Local News

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് നേതൃത്തത്തിൽ സ്വരൂപിച്ച ഫണ്ട് ചൂലൂർ സിഎച്ച് സെന്റെറിന് കൈമാറി

കാൻസർ രോഗികൾക് ഏറെ ആശാകേന്ദ്രമായ ചൂലൂർ സിഎച്ച് സെന്റെറിന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് നേതൃത്തത്തിൽ സ്യരൂപിച്ച ഫണ്ട് ചൂലൂർ സിഎച്ച് സെന്റർ പ്രസിഡണ്ട് ഇടി മുഹമ്മദ് ബഷീർ എംപിക് പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ കൈമാറി ,ചടങ്ങിൽ കെഎ ഖാദർ മാസ്റ്റർ,ഖാലിദ് കിളിമുണ്ട,യുസി മൊയ്തീൻ കോയ,സി അബ്ദുൽ ഗഫൂർ,ശിബാബ് പാലക്കൽ,ഹാരിസ് തറക്കൽ,പിജി മുഹമ്മദ്,മുഹമ്മദ് അജാസ് എന്നിവർ പങ്കെടുത്തു

error: Protected Content !!