Entertainment News

പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു

  • 21st August 2021
  • 0 Comments

പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. 55വയസായിരിന്നു. ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും. 1975 മുതൽ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണപന്തലായിരുന്നു ആദ്യ ചിത്രം. പിന്നീട് പ്രേം നസീറിനൊപ്പം അനു​ഗ്രഹം , ആട്ടക്കലാശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ദേവാസുരം, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, അമരം, ഏകലവന്യൻ, കമ്മീഷ്ണർ, സാദരം, ആറാം തമ്പുരാൻ, ഉസ്താദ്, സൂത്രധാരൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം നിരവിധി സിനിമകളിൽ […]

error: Protected Content !!