Kerala News

‘ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവിശ്യം ,പിന്നാലെ ബസിന് നേരേ കല്ലേറ്,എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി,സ്‌റ്റേഷനില്‍ പരാക്രമം

  • 7th April 2022
  • 0 Comments

പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ പാരാക്രമം.അക്രമത്തിൽ ഗ്രേഡ് എസ്‌ഐക്ക് പരിക്കേറ്റു. സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്‌കാനറും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടിയത്. ബുധനാഴ്ച്ച വൈകീട്ട് ആണ് സംഭവങ്ങൾ അരങ്ങേറിയത്. തന്നെ ഏതെങ്കിലും കേസില്‍ പിടിച്ച് അകത്തിടണമെന്ന ആവശ്യവുമായി ഇയാൾ എത്തുകയും ഇയാളെ പൊലീസ് ശാസിച്ച് തിരിച്ചയച്ചു. അതിനിടെ റോഡിലെത്തിയ പ്രതി സ്വകാര്യബസിന് നേരെ കല്ലെറിയുകയിയുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ എത്തിയതോടെ പ്രതി വീണ്ടും പരാക്രമം […]

error: Protected Content !!