12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് മാർച്ചിൽ വാക്സിനേഷൻ
12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ മാർച്ച് മുതൽ തുടങ്ങും. 15 നും 18 നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ അറിയിച്ചിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്സിൻ നൽകാൻ ആലോചനയുണ്ട്. 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളിൽ ജനുവരി അവസാനത്തോടെ ആദ്യം ഡോസ് […]
