Kerala

അബിഗേല്‍ സാറ റെജി ആശുപത്രി വിട്ടു; ഇനി വീട്ടിലേക്ക്; കുട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

  • 30th November 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജി ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകും. കുട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിശോധനകളും കൗണ്‍സിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പൊലീസ് മൊഴിയെടുക്കുന്നത് ഉള്‍പ്പെടെ തുടര്‍ന്നതിനാലാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാതിരുന്നത്. വീട്ടിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും തിരക്കുണ്ടാകും. ആ തിരക്കിനിടയില്‍ കുട്ടിയോട് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. വീട്ടില്‍ പോകണമെന്ന് അബിഗേലും നിര്‍ബന്ധം പിടിച്ചിരുന്നു. […]

Kerala News

പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല; 40 സുരക്ഷാ ജീവനക്കാരുടെ കുറവ് ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ അപാകത

  • 9th January 2022
  • 0 Comments

നവജാത ശിശുവിനെ തട്ടിയെടുത്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകത. പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല കൂടാതെ ആശുപത്രി പരിസരത്തുള്ള ക്യാമറകളിൽ മിക്കവയും പ്രവർത്തിക്കുന്നുമില്ല.40 സുരക്ഷാ ജീവനക്കാരുടെ കുറവും ആശുപത്രിയിലുണ്ട് ഇതിന് പുറമെ ആശുപത്രി പരിസരത്ത് ക്രിമിനലുകളുടെ സാന്നിധ്യവും കൂടുകയാണെന്നാണ് പരാതി. കോട്ടയം മെഡിക്കൽ കോളേജിലെ പ്രധാന കവാടങ്ങളിലൂടെ സുരക്ഷാ പരിശോധനകൾ ഒന്നുമില്ലാതെ സിസിടിവി ക്യാമറകളുടെ നിരീക്ഷണമില്ലാതെ ആർക്കും കടന്നുവരാം. . വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പതിയുന്ന, രാത്രികാല ദൃശ്യം വ്യക്തതയോടെ കിട്ടുന്ന ക്യാമറകൾ […]

Kerala News

ദത്ത് വിവാദം; സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണം; കുട്ടിയെ വിട്ട് നൽകാൻ അനുപമ ഹർജി നൽകി

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമ ഹർജി സമർപ്പിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. . സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി. ഇതേ സമയം ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേന വഞ്ചിയൂർ കുടുംബ കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് […]

error: Protected Content !!