Local News

ശിശു പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

  • 24th March 2023
  • 0 Comments

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു. ആർ.ഡി.എം ) ക്യാമ്പസിൽ ശിശു പരിലാലന കേന്ദ്രം- ‘ലിറ്റിൽ ഡ്രോപ്സ് ‘ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ ടി.പി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു. നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി അമ്പത് ജീവനക്കാരെങ്കിലും ഉള്ള തൊഴിലിടങ്ങളിൽ ജിവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായായാണ് ഈ ശിശു പരിപാലന കേന്ദ്രം ആരംഭിച്ചത്. സി.ഡബ്ലു.ആർ. ഡി […]

error: Protected Content !!