കോഴിക്കോട് പീഡനത്തിനായിരയായ 6 വയസ്സുകാരിയുടെ നില അതീവ ഗുരുതരം
ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽപീഡനത്തിനിരയായ ആറു വയസുകാരിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 20 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ ഇവർ ഏറെ നാളുകളായി ക്വറിയിൽ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.ശേഷം ഏകദേശം 11 മണിയോടുകൂടിയാണ് ഇവർ വീട്ടിലെത്തുന്നത്. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ സ്ഥലം.ക്വാറിയെ സംബദ്ധിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.അടുത്ത കാലത്തായി ക്വാറി ഉടമ ഒഴിപ്പിച്ച വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് […]