Kerala News

മുഖ്യമന്ത്രിയുടെ ഭരണം ഇന്ധനമില്ലാത്ത കാർ ഓടിക്കുന്നത് പോലെ; രാഹുൽ ഗാന്ധി

  • 23rd March 2021
  • 0 Comments

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കോട്ടയം മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്.പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും സമരത്തോട് മുഖം തിരിച്ചു. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. രണ്ടോ മൂന്നോ പേരുടെ ഉപകരണമായി നരേന്ദ്ര മോദി മാറി. സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കൊപ്പമാണ് മോദിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

‘അധോലോക പ്രവര്‍ത്തനങ്ങളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി’; രമേശ് ചെന്നിത്തല

  • 11th November 2020
  • 0 Comments

അധോലോക പ്രവര്‍ത്തനങ്ങളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. വികസന പദ്ധതികള്‍ കള്ളക്കടത്ത് സംഘത്തിനു ചോര്‍ത്തി നല്‍കി. കള്ളപ്പണം വെളുപ്പിക്കുന്നു. 55 മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ്. ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത് എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണക്കടത്തിനെക്കുറിച്ച് എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും അറിയാമായിരുന്നുവെന്ന് […]

മുന്നോക്ക സംവരണം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി പ്രതിഷേധം

  • 28th October 2020
  • 0 Comments

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളെ അപഹസിക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിന്നോക്ക സമൂഹങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റഈസ് കുണ്ടുങ്ങല്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്‍വീനര്‍ ഗസാലി, ഫാരിസ്, ജാസിര്‍ എന്നിവര്‍ നേതൃത്വം […]

Kerala

ട്രാഫിക് പിഴ: പരാതികൾ ഇ ചെലാൻ സംവിധാനത്തിലൂടെ ഒഴിവാക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ

  • 22nd September 2020
  • 0 Comments

കേരളാ പോലീസിന്റെ ഇ ചെലാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു കേരളാ പോലീസിന്റെ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായാണ് ട്രാഫിക് രംഗത്ത് ഇ-ചെലാൻ അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പണാറായി വിജയൻ പറഞ്ഞു. ഇ ചെലാൻ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തുമ്പേൾ പല പരാതികളും ഉണ്ടാവാറുണ്ട്. ഇപ്പോൾ ക്യാമറ വരികയും ട്രാഫിക് കുറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി നേരിട്ട് ബന്ധപ്പെടാതെ പിഴയും ചുമത്തുന്നു. ഇതിലൂടെ പരാതികളും ഒഴിവാക്കാൻ കഴിയും. […]

Kerala

പ്രാഥമിക- കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് പ്രാദേശിക ആരോഗ്യസംവിധാനത്തില്‍ സുപ്രധാന പങ്ക് – മുഖ്യമന്ത്രി പിണറായി വിജയന്‍

ജില്ലയിലെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 102 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയവയില്‍ ജില്ലയിലെ 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയായി. കോവിഡ് […]

Kerala

പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത് ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണം

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള സർക്കാർ കത്തയച്ചു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ പറയുന്നു. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് . ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് […]

Kerala

ഝാർഖണ്ഡ് മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ

മന്ത്രി മിത്‌ലേഷ് ഠാക്കുറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരെൻ ക്വാറന്റീനിൽ പ്രവേശിച്ചു. നേരത്തെ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തിയിരുന്നു മന്ത്രി മിത്‌ലേഷ്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫിനോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി മിത്‌ലേഷ് ഠാക്കുറിനും ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ മഥുര മഹാത്തോയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇ

Kerala News

സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി

മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ […]

Kerala News

നിയന്ത്രണം പാളിയാൽ കൈ വിട്ടു പോകും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ ജാഗ്രത തുടർന്നില്ലെങ്കിൽ സംസ്ഥാനത്തെ രോഗാവസ്ഥ കൈ വിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നിലവിൽ കേരളത്തിൽ ഇതര സംസ്ഥാനത്തെ മലയാളികൾ എത്തിയതോടെ ജാഗ്രത വർധിപ്പിക്കുകയാണ്. രോഗ ബാധിതരായ 70 ശതമാനം ആളുകളും ഇതര സംസ്ഥാനത്തു നിന്ന് വന്ന മലയാളികളാണ് എന്ന കണക്ക് പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എത്തിയ 33000 ആളുകളിൽ 19000 പേർ രാജ്യത്തെ മറ്റു റെഡ്‌സോണുകളിൽ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. നിലവിൽ രോഗ ബാധിതരിൽ 32ൽ 23 […]

Kerala

സംസ്ഥാനത്തു ഇന്ന് ഒരാൾക്ക് കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്തു ഇന്ന് ഒരാൾക്ക് കൂടി കോവിഡ് പത്ത് പേർ രോഗമുക്തി നേടിതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഭേദമായ പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രമാണെന്നുംഅറിയിച്ചു . 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവിൽ കേരളത്തിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേർ മാത്രമാണ്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത് 19810 പേർ വീടുകളിലും 347 […]

error: Protected Content !!