കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്
കോഴിക്കോട് : കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്. ഫേസ്ബുക്കിലൂടെ ആക്ടിവ 125 സിസി KL 9 AM 3811 എന്ന നമ്പർ വാഹനം വില്കാനുണ്ടെന്നും താനൊരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രചരിക്കുന്ന ഒരു സന്ദേശം കണ്ട് കുന്ദമംഗലം ചെത്തുകടവ് സ്വദേശി ഇയാളെ ബന്ധപെടുകയായിരുന്നു തുടർന്ന് നടന്ന ഇടപാടിൽ 17000 രൂപ ഇയാളിൽ നിന്നും അജ്ഞാതൻ തട്ടിയെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മധ്യപ്രദേശുകാരനായ താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും അതിനാൽ കേരളത്തിൽ എത്തിയപ്പോൾ […]