kerala Kerala

ചെസ്സ് മത്സരം സംഘടിപ്പിച്ചു

  • 15th August 2024
  • 0 Comments

കുന്ദമംഗലം: സ്‌കൂള്‍ കായികമേളയുടെ ഭാഗമായി കുന്ദമംഗലം ഉപജില്ലയില്‍ ജൂനിയര്‍, സബ്ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചെസ്സ് മത്സരം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ രാജീവ് കെ ഉദ്ഘാടനം ചെയ്തു. ഉപജില്ല സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അന്‍വര്‍ , പ്രജീഷ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ഖിലാബ് മത്സരം നിയന്ത്രിച്ചു.ഉപജില്ലയിലെ യുപി ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഉപജില്ലയിലെ വിജയികള്‍ ആഗസ്റ്റ് 19 ന് നടക്കുന്ന റവന്യൂ ജില്ലാ മത്സരത്തില്‍ […]

Sports Trending

ചരിത്രനേട്ടം; കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായി ഇന്ത്യന്‍താരം ഗുകേഷ്

  • 22nd April 2024
  • 0 Comments

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്നസ് കാള്‍സണും ഗാരി കാസ്പറോവും ലോക […]

National News

എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പം’

  • 27th August 2023
  • 0 Comments

ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനക്കരാനായതില്‍ ആഹ്ലാദമെന്ന് ഇന്ത്യന്‍ താരം ആര്‍ പ്രഗ്നാനന്ദ. ഫിഡെ ലോകകപ്പ് വെള്ളി മെഡൽ നേടിയതിന്റെയും 2024 കാൻഡിഡേറ്റ്സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണു താനെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു.വെള്ളി മെ‍ഡൽ‌ അമ്മ നാഗലക്ഷ്മിയുടെ കഴുത്തിൽ ഇട്ടുകൊടുത്ത് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.‘‘എനിക്ക് എല്ലാവരും നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദിയുണ്ട്. എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പം’’– പ്രഗ്നാനന്ദ പ്രതികരിച്ചു. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. […]

error: Protected Content !!