Local News

ചെറുവാടി സി എച്ച് സി യിൽ കിടത്തി ചികിത്സാ സൗകര്യം ഒരുങ്ങുന്നു

  • 30th June 2021
  • 0 Comments

തിരുവമ്പാടി മണ്ഡലത്തിലെ CHC കളിൽ ഒന്നായ ചെറുവാടി CHC യിൽകിടത്തി ചികിത്സ സൗകര്യമൊരുക്കുന്നു.കേരള സർക്കാർ NHM ഫണ്ട് ഉപയോഗിച്ച് അഡീഷണൽ ഒ പി ബ്ലോക്ക്‌ നിർമ്മിക്കുന്നതിന് 1.82 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടം, സൗകര്യങ്ങൾ എന്നിവയും ഭാവിയിൽ വരാവുന്ന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.NHM ഫണ്ടിന് പുറമെ MLA ആസ്തി വികസന ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് CHC ക്ക് സൗകര്യമൊരുക്കുക.യോഗം ലിന്റോ ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ […]

error: Protected Content !!