കണി കണ്ടുണരാം; കലർപ്പില്ലാത്ത പാലുമായി ദമ്പതികൾ
കുന്ദമംഗലം: നേരം പുലരുമ്പോൾ നമുക്ക് ശുദ്ധമായ പശുപിൻ പാലുമായി ചെറുകുളത്തൂര്‍ വെണ്ണാറയിൽ വീട്ടിൽ ജിതേഷും ഭാര്യ ലക്ഷ്മിയും വീട്ടിന് മുമ്പിലെത്തും. മായം ചേർക്കാത്ത പാൽ കിട്ടുന്ന വീട്ടുകാർക്കും സന്തോഷം. രണ്ട് മാസ കുന്ദമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഇരുവരും പാൽ വിതരണം ആരംഭിച്ചിട്ട്. ലിറ്ററിന് 50 രൂപയാണ് വില നല്ല പ്രതികരണമാണുള്ളതെന്ന് ഇവർ പറയുന്നു. അച്ചനിൽനിന്ന് കിട്ടിയതാണു പശു വിനോടുള്ള പ്രേമം. അച്ചൻ പറമ്പിൽ ഗോപാലൻ പണ്ട് മുതലേ പശു വളർത്തൽ ഉണ്ട്. ഇപ്പോൾ ഒമ്പത് വിവിധ […]