Kerala News

ലൈംഗിക അധിക്ഷേപം, ടോയ്‌ലറ്റ് കഴുകല്‍, ചെരുപ്പ് വൃത്തിയാക്കല്‍; നഴ്സിങ് കോളേജിനെതിരേ വിദ്യാര്‍ഥികള്‍

ആലപ്പുഴ ചേര്‍ത്തല എസ്.എച്ച് നഴ്സിംഗ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശമായി പെരുമാറുന്നതായി പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികളുടെ പരാതി. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍പ്പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീഴുന്നതുപോലും ഇവര്‍ ലൈംഗിക ചുവയോടെയാണ് കാണുന്നത്. വിദ്യാര്‍ത്ഥികള്‍ […]

error: Protected Content !!