മത സൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് നബിദിനാഘോഷം
ചേരിഞ്ചാല്‍: നാടുണുര്‍ത്തി, മത സൗഹാര്‍ദ്ദവും പ്രവാചക സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് കുന്നംഗലം ചേരിഞ്ചാല്‍ നൂറുല്‍ഹുദാ സുന്നി മദ്‌റസയുടെ ആഭിമുഖ്യത്തില്‍ ‘മീലാദ് മഹര്‍ജാന്‍ 2019’ എന്ന പ്രമേയത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. പുലര്‍ച്ചെ 4 മണിക്ക് പ്രകീര്‍ത്തന സദസ്സിന് പള്ളി ഖത്തീബ് റഫീഖ് സഖാഫി നേതൃത്വം നല്‍കി. ശേഷം മദ്രസ്സ വിദ്യാര്‍ത്ഥികളുടെയും പരിസരവാസികളുടെയും നബിദിന റാലി കോട്ടാംപറമ്പ്, മനത്താനത്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി ചേരിഞ്ചാല്‍ പള്ളി പരിസരത്ത് സമാപിച്ചു. റാലിക്ക് പരിസരവാസികളായ രജിന്‍ ദാസ് കുന്നത്ത്, ലാലു കരിമ്പനക്കല്‍ തുടങ്ങിയവരുടെ […]
